Bill PayBanking |
ഇ-ജില്ല സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നില്ലേ? ***************************
ഫയര്‍ഫോക്സ് അപ്ഡേഷന്നടത്തിയപ്പോള് ഇ ജില്ല സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ കാണാന്‍ കഴിയുന്നില്ല. അഡോബ് റീഡറിലല്ല സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നത്. അഡോബ് റീഡറില്‍ ഡിജിറ്റല്‍ ഒപ്പോടുകൂടിസര്ട്ടിഫിക്കറ്റു കള്കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും താഴെ പറയുന്ന രീതിയില്‍ ചെയ്യുക 1. ഫയര്‍ ഫോക്സില്‍ TOOLS മെനുവില്‍ നിന്നും Options എടുക്കുക 2. അതില്‍ Applications ല്‍ Content Type ല്‍ Portable Document (PDF) നു നേരെ Preview Firefox എന്നതിലുള്ള ഡ്രോപ്ഡൗണ് ബോക്സില്‍ നിന്നും Use Adobe reader സെലക്ട് ചെയ്യുക (മുകളിലുള്ള ചിത്രം കാണുക) 3. ഇനി Ok . ഇനുമുതല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് അഡോബ് റീഡറില്‍ കാണാം. മാത്രമല്ല ഈ സര്ട്ടഫിക്കറ്റുകളെല്ലാം തന്നെ Downloads ല്‍ സേവാകുകയും ചെയ്യുന്നുണ്ട് |
ആധാര്‍ ഒണ്‍ലൈന്‍ തിരുത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒണ്‍ലൈന്‍ തിരുത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ 1. ഒരു മൊബൈല്‍ നമ്പര്‍ (എയര്‍ടെല്‍ ഒഴികെ) വേണം 2.ആധാര്‍ അപേക്ഷയൊടൊപ്പം നല്കിയ മൊബൈല്‍ നമ്പര്‍ ന്ല്കിയിട്ടുണ്ട് എങ്കില്‍ ആ നമ്പരിലേക്ക് OTP (One Time Pin) ലഭിക്കും ആ നമ്പര്‍ ഇപ്പോഴില്ല എങ്കില്‍ പുതിയ നമ്പര്‍ ചേര്‍ക്കുന്നതിന് തപാല്‍ മാര്‍ഗ്ഗം അപേക്ഷിക്കണം. 3. മൊബൈലില്‍ ലഭിച്ച OTP നല്‍കുക തുടര്‍ന്ന് താഴെ ബോക്സിനുള്ളിലെ അക്കങ്ങളുംഅക്ഷരങ്ങളും (captcha ) നല്‍കുക 4. തിരുത്തലുകള്‍ വേണ്ട ഫീല്‍ഡുകള്‍ സെലക്ട് ചെയ്യുക ഒന്നില്‍ കൂടുതല്‍ സെലക്ട് ചെയ്യാം . 5. ഫീല്‍ഡുകളില്‍ ഡാറ്റ നല്‍കുക മലയാളത്തിലും ഇംഗ്ലീഷിലും നല്‍കുക 6. തിരുത്തേണ്ട കാര്യങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ രേഖകളുടെ സ്വയം സാക്ഷേയപ്പെടുത്തിയ കോപ്പികള്‍ അപലോഡ് ചെയ്യുക (ഡോക്മെന്ലി സ്റ്റ് താഴെ കൊടുത്തിട്ടുണ്ട്) a. Name Correction/Update : Requires PoI listed in "Supported Proof of Identity(PoI) Documents Containing Name and Photo for Name Corrections/Update" b. Date of Birth Correction : Requires DoB listed in "Supported Proof of Date of Birth (DoB) Documents" c. Address Corrections/Change : Requires PoA listed in "Supported Proof of Address (PoA) Documents Containing Name and Address" 7. ഡോകുമെന്്റുകള് അപലോഡു ചെയ്യുകയോ തപാല്‍ വഴി അയക്കുകയോ ചെയ്യാം (. If you want to send the documents through post, read the instructions for sending documents through Post in documents upload page and proceed thereafter.) 8. നല്കിയ ഡാറ്റ പരിശോധിക്കുക ( UIDAI will not make any corrections to the information in your request.) 9. അപേക്ഷ Submitചെയ്യുക Update Request Number (URN) എഴുതിയോ പ്രിന്റെടുത്തോ വക്കുക |
Announcements ... ആധാര്‍ റസിഡന്റ് പോര്‍ട്ടല്‍
UIDAI യുടെ ആധാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന വെബ് പോര്‍ട്ടലാണ് Aadhaar Resident Portal'15 ഓളം സേവനങ്ങള്‍ ഈ പോര്‍ട്ടലിലൂടെ ലഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് ആധര്‍ അധിഷ്ടിത സേവന ങ്ങല്‍ നല്‍കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്. BUS TICKETS ഇനി അക്ഷയയിലൂടെ ബുക്കു ചെയ്യാം BUS TICKETS ഇനി അക്ഷയയിലൂടെ ബുക്കു ചെയ്യാം apnacsc യിലൂടെ ബസ്സ് ടിക്കറ്റു ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു Red Bus-Bus ticket booking select ചെയ്യുക എവിടെ നിന്ന് എങ്ങോട്ട് എന്നു Type ചെയ്യുക തീയതി സെല്ക്ട് ചെയ്യുക ഇനി Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇഷ്ടമുള്ള ബസ്സ് ബുക്കു ചെയ്യുന്നതിനായി യാത്രക്കൂലിയില്‍ ക്ലിക്ക് ചെയ്യുക. ഇനി സീറ്റ് സെലക്ട് ചെയ്യുക. ബോര്‍ഡിംഗ് പോയിന്റ് സെല്ക്ട് ചെയ്യുക, യാത്രക്കാരുടെ പേര്, വയസ്സ് നല്‍കുക മൊബൈല്‍ നമ്പര്‍ നല്‍കുക. പ്രൊസീഡ് ടു പേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Make payment ബട്ടണില്‍ ക്ലിക്ക് ചെയ്യുക apna csc യുടെ വാലറ്റ് പാസ്സ് വേര്‍ഡു നല്കി പേയ്മെന്റ് നടത്തുക. ടിക്കറ്റ് പ്രിന്റു ചെയ്തു നല്‍കുക!!! അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ 100 രുപക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി. ഒരു ലക്ഷം CSC കളിലൂടെ പാസ്സ് പോര്‍ട്ട് സേവനം നല്‍കുന്നതിന് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റും ചെയ്യുന്നതിന് സാധാരണക്കാരനെ സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് |
Bus Time (A/c, Non A/c, Volvo)
|
|