Search Here
ഫയര്‍ഫോക്സ് അപ്ഡേഷന് നടത്തിയപ്പോള്‍ ഇ ജില്ല സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ കാണാന്‍ കഴിയുന്നില്ല. അഡോബ് റീഡറിലല്ല സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നത്. അഡോബ് റീഡറില്‍ ഡിജിറ്റല്‍ ഒപ്പോടുകൂടി സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും താഴെ പറയുന്ന രീതിയില്‍ ചെയ്യുക
1. ഫയര്‍ ഫോക്സില്‍ TOOLS മെനുവില്‍ നിന്നും Options എടുക്കുക
2. അതില്‍ Applications ല്‍ Content Type ല്‍ Portable Document (PDF) നു നേരെ Preview Firefox എന്നതിലുള്ള ഡ്രോപ്ഡൗണ് ബോക്സില്‍ നിന്നും Use Adobe reader സെലക്ട് ചെയ്യുക (മുകളിലുള്ള ചിത്രം കാണുക)
3. ഇനി Ok .
ഇനുമുതല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് അഡോബ് റീഡറില്‍ കാണാം. മാത്രമല്ല ഈ സര്ട്ടഫിക്കറ്റുകളെല്ലാം തന്നെ Downloads ല്‍ സേവാകുകയും ചെയ്യുന്നുണ്ട് |
ശബരിമല ദര്‍ശനം ബുക്കുചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍
---------------------------------
Name Address City Pin Mobile No District Age ID(Voter, Passport, Driving licence..) Photo(Photo File Max size 30Kb, 240p x 320p jpg ) PASSPORT APPLICATION Normal-SSLC / School Certificate Voters ID Marriage Certificate Birth Certificate(From1989) Talkal Addressproof: 1)voters id card/Drivinglicence/Bankpassbook with bank attested 2)rationcard PANCARD APPLICATION Election ID Card, Driving licence, Passport,Ration card, Bank passbook with photo and seal & statement with seal check postoffice in id proof *Photo white background *Fill in Black ball pen *Phone No. *Date of Birth *Father's name *Signature with black ink pen |